ഇതിൽ എഴുതുന്ന പാചക കുറിപ്പുകളിലൊന്നും ഒരു പുതുമയും ഞാൻ അവകാശപ്പെടുന്നില്ല. മിക്കതും എല്ലാവർക്കും അറിയാവുന്നവയാണു. എന്നാലും എന്റേതായ ചില മാറ്റങ്ങൾ വരുത്തി കുറച്ച് എളുപ്പമാക്കിയിട്ടുണ്ട്. ഇതിലെ മസാലകളുടെ അളവുകളൊക്കെ ഓരോരുത്തരുടെ മനോധർമ്മം പോലെ ആകാം. ചില വിഭവങ്ങളുടെ മാത്രം ചേരുവകൾ കൃത്യമായ അനുപാതത്തിൽ ചേർക്കണംന്നുള്ളു. പരീക്ഷിച്ച് അഭിപ്രായങ്ങൾ അറിയിക്കുക....
2 അഭിപ്രായങ്ങൾ:
ബൂലോകത്തേയ്ക്ക് സ്വാഗതം.
പരീക്ഷണങ്ങള്‍ ഓരോന്നായി പോന്നോട്ടെ.
ഈ ശ്രീയെങ്ങനാ ഇവിടൊക്കെ എത്തിപ്പെടുന്നേ !!
എന്തായാലും പരീക്ഷണങ്ങള്‍ പോരട്ടെ.എല്ലാം അനുഭവിക്കാന്‍ പാവം ബൂലോകരും :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ