tag:blogger.com,1999:blog-5882133445377627420.post5889655561697920801..comments2023-06-09T17:20:58.560+03:00Comments on നിശാഗന്ധി: യാത്രകുഞ്ഞാമിനhttp://www.blogger.com/profile/16135424082610883968noreply@blogger.comBlogger12125tag:blogger.com,1999:blog-5882133445377627420.post-33309315839375587522010-06-17T08:55:10.202+03:002010-06-17T08:55:10.202+03:00മാണിക്യം,sm sadique, സിനു, SULFI അഭിപ്രായങ്ങൾക്ക് ...മാണിക്യം,sm sadique, സിനു, SULFI അഭിപ്രായങ്ങൾക്ക് നന്ദി.കുഞ്ഞാമിനhttps://www.blogger.com/profile/16135424082610883968noreply@blogger.comtag:blogger.com,1999:blog-5882133445377627420.post-23446507020969724772010-06-02T17:33:23.108+03:002010-06-02T17:33:23.108+03:00വായിച്ചു മുക്കാല്‍ ഭാഗമെത്തിയപ്പോള്‍ ഓര്‍ത്തു. ഇതെ...വായിച്ചു മുക്കാല്‍ ഭാഗമെത്തിയപ്പോള്‍ ഓര്‍ത്തു. ഇതെന്തു കഥ. ഒന്നും പറയുന്നില്ലല്ലോ എന്ന്.
അവസാനം എല്ലാ ചിന്തകള്‍ക്കും വിരാമമിട്ടുകൊണ്ട് വാക്കുകള്‍ വന്നു. "റീജിയണല്‍ കാന്‍സര്‍ സെന്റേര്‍"
ഒരു നിമിഷം നിശബ്ദനായി പോയി. നല്ല പഞ്ച്.\

എന്തു പറഞ്ഞിട്ടെന്താ. അതെല്ലാം കളഞ്ഞു കൂലിച്ചില്ലെ ഇപ്പോള്‍?Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-5882133445377627420.post-91692590838458857292010-06-02T14:06:40.942+03:002010-06-02T14:06:40.942+03:00വായിച്ചു തീര്‍ന്നപ്പോള്‍ സങ്കടം തോന്നി
മാണിക്യം ച...വായിച്ചു തീര്‍ന്നപ്പോള്‍ സങ്കടം തോന്നി
മാണിക്യം ചേച്ചി പറഞ്ഞ പോലെ കഥയുടെ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി..സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-5882133445377627420.post-13310298164075499342010-05-18T21:23:52.804+03:002010-05-18T21:23:52.804+03:00കഥക്കും ജീവിതത്തിനും അവസാനമുണ്ട്.
ഈ കഥയും........;...കഥക്കും ജീവിതത്തിനും അവസാനമുണ്ട്.
ഈ കഥയും........;
നല്ല അവതരണം.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5882133445377627420.post-29288745884540441862010-05-09T03:36:54.410+03:002010-05-09T03:36:54.410+03:00യാത്ര !നന്നായി അവതരിപ്പിച്ചു അവസാനം വരെ സസ്പെന്‍സ്...യാത്ര !നന്നായി അവതരിപ്പിച്ചു അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി...
മുന്‍കൂട്ടി മരണത്തെ ചിലര്‍ക്ക് കാണാനാവും
ചിലര്‍ അതറിയുകയേ ഇല്ല...
എങ്കിലും എന്നും ജനിക്കുമ്പോള്‍ മുതല്‍ മരണം
നിഴല്‍ പോലെ കൂടെയുണ്ട്
ഭയക്കണ്ട ചങ്ങാതിയായി കാണാം
ട്രെയിനില്‍ നിന്ന് ഓട്ടോയില്‍ കയറി യാത്ര തുടര്‍ന്നപ്പോള്‍ ഭയന്നില്ലല്ലൊ അതുപോലെ
ഈ ജന്മത്തില് നിന്ന് അടുത്ത ജന്മത്തിലേക്ക് <br മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5882133445377627420.post-23544659800014360702010-05-08T21:42:30.602+03:002010-05-08T21:42:30.602+03:00ഇസ്മായിൽ, മലയാളി, പ്രവീൺ,ഉമ്മു അമ്മാർ,പട്ടേപ്പാറ്റ...ഇസ്മായിൽ, മലയാളി, പ്രവീൺ,ഉമ്മു അമ്മാർ,പട്ടേപ്പാറ്റം റാംജി,മനൊരാജ് വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും എല്ലാവർക്കും നന്ദി.കുഞ്ഞാമിനhttps://www.blogger.com/profile/16135424082610883968noreply@blogger.comtag:blogger.com,1999:blog-5882133445377627420.post-57947714742631916272010-05-07T19:07:17.203+03:002010-05-07T19:07:17.203+03:00നൊമ്പരങ്ങൾ ഒത്തിരി നമുക്ക് ചുറ്റും.. നമ്മൾ കാണാത്ത...നൊമ്പരങ്ങൾ ഒത്തിരി നമുക്ക് ചുറ്റും.. നമ്മൾ കാണാത്തവ.. നന്നായി.. ഈ കഥ.. പറഞ്ഞ രീതിയുംManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5882133445377627420.post-40433793872819390972010-05-06T19:24:14.030+03:002010-05-06T19:24:14.030+03:00വായിച്ചു പോകുമ്പോള്‍ ഇങ്ങിനെയൊരു യാത്രയിലെക്കാണെന്...വായിച്ചു പോകുമ്പോള്‍ ഇങ്ങിനെയൊരു യാത്രയിലെക്കാണെന്നു ഒരിക്കലും കരുതിയില്ല.
അവസാനം വേദന പടര്‍ത്തി കഥ അവസാനിച്ചപ്പോള്‍ ഒരു നൊമ്പരം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5882133445377627420.post-22772185636346018732010-05-06T18:07:12.168+03:002010-05-06T18:07:12.168+03:00തിരുത്തിൽ വായിച്ചതാണു എന്നാലും ഒന്നു കൂടി വായിച്ചു...തിരുത്തിൽ വായിച്ചതാണു എന്നാലും ഒന്നു കൂടി വായിച്ചു . ആശംസകൾ ..Anonymousnoreply@blogger.comtag:blogger.com,1999:blog-5882133445377627420.post-1930913927312563152010-05-06T16:13:56.576+03:002010-05-06T16:13:56.576+03:00ഇല്ല....ഇനിയും യാത്രകലനവധി ബാക്കിയുണ്ട്....ഇതൊരു ഇ...ഇല്ല....ഇനിയും യാത്രകലനവധി ബാക്കിയുണ്ട്....ഇതൊരു ഇടത്താവളത്തിലെ ചെറിയൊരു അര്‍ദ്ധവിരാമം മാത്രം....

ഇഷ്ടപ്പെട്ടു വേദനിപ്പിച്ചു....Praveenhttps://www.blogger.com/profile/11865524814683397273noreply@blogger.comtag:blogger.com,1999:blog-5882133445377627420.post-50275792694250293012010-05-06T13:46:48.993+03:002010-05-06T13:46:48.993+03:00ഈ യാത്രയുടെ അവസാനം ഞെട്ടിച്ചു........ഈ യാത്രയുടെ അവസാനം ഞെട്ടിച്ചു........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-5882133445377627420.post-59187463960619428292010-05-06T13:46:41.366+03:002010-05-06T13:46:41.366+03:00ഇല്ല; ദൈവത്തിന്റെ ഖജനാവില്‍ ആയുസ്സ് ഇനിയും ഒരു പാട...ഇല്ല; ദൈവത്തിന്റെ ഖജനാവില്‍ ആയുസ്സ് ഇനിയും ഒരു പാട് ബാക്കിയുണ്ടാവാം.
ജീവിക്കുന്ന തെളിവുകള്‍ ഇഷ്ടം പോലെ...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com